KOYILANDY DIARY

The Perfect News Portal

പയറ്റുവളപ്പിൽ കണ്ടോത്ത് സൗമിനി (76)

കൊയിലാണ്ടി: പയറ്റുവളപ്പിൽ പരേതനായ കണ്ടോത്ത് ഗോപാലൻ്റെ ഭാര്യ സൗമിനി (76) നിര്യാതയായി. മക്കൾ: സുധീർ കുമാർ (അക്ഷയ് ഓട്ടോ ലിങ്ക്സ്), ഷാജിത, പരേതനായ കിഷോർ കുമാർ (എം.കെ. ഓട്ടോ ലിങ്ക്സ് ). മരുമക്കൾ: സുരേന്ദ്രൻ ബാലുശ്ശേരി, രൂപ, സുധ (പിന്നോക്ക വികസന കോർപ്പേറേഷൻ). സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, ശാന്ത, പത്മിനി. സഞ്ചയനം: ബുധനാഴ്ച. 

Leave a Reply

Your email address will not be published. Required fields are marked *