KOYILANDY DIARY

The Perfect News Portal

വടകര പുത്തുർ, മീനത്ത് അബ്ദുറഹിമാൻ (80) നിര്യാതനായി

വടകര: പുത്തുർ. മീനത്ത് അബ്ദുറഹിമാൻ (80) നിര്യാതനായി. പി ഡബ്യൂ ഡിയിൽ നിന്ന് വിരമിച്ച എഞ്ചിനീയറായിരുന്നു. വടകര അടക്കാത്തെരു മസ്ജിദ് നൂർ പ്രസിഡണ്ട് ആയിരുന്നു. ഭാര്യ വി സി കെ സഫിയ. മക്കൾ; റംല (എലത്തൂർ), ഹാജറ (അരിക്കുളം), സീനത്ത് (വാഴകാട്,) സാജിത ( അദ്ധ്യാപിക ആയഞ്ചേരി  എൽ പി സ്കൂൾ), മുഹമ്മദ് നിസാർ (ബിസിനസ്സ് ബാംഗ്ളൂർ), സമീന (പൈങ്ങോട്ടായി), മരുമക്കൾ: പി പി അബ്‌ദുറഹിമാൻ (എലത്തൂര്), കെ ഷാനവാസ് (അരിക്കുളം), ഡോ: അബ്ദുൾകയ്യും റിട്ടയേർഡ് പീഡിയാട്രീഷൻ കോഴിക്കോട്‌  കോട്ടപ്പറമ്പ് ആശുപത്രി), സലീം ആയഞ്ചേരി, ഷബ്‌ന വട്ടോളി, ഇക്ബാൽ തോലാത്തി.

പരേതന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.  ആശുപത്രി പരിശോധനയിൽ കോവിഡ് പോസിറ്റീവായിരുന്നു. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം വടകര താഴങ്ങാടി ഖബർസ്ഥാനിൽ. വീട്ടിൽ സന്ദർശകരോ മറ്റ് അനുശോചന ചടങ്ങുകളോ ഇല്ലന്ന് ബന്ധുക്കൾ അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *