KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് വല്ലത്ത് രാജൻ (72)

 കൊയിലാണ്ടി : കുറുവങ്ങാട് വല്ലത്ത് രാജൻ (72) നിര്യാതനായി. പരേതരായ കുഞ്ഞിരാമന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: രൂപേഷ്, രജീഷ്. രജിത, മരുമക്കൾ: നീതു, നിഷിത, പരേതനായ മനേഷ് കുമാർ, സഹോദരങ്ങൾ: പത്മിനി, പരേതരായ രഘവൻ, ശ്രീധരൻ. സഞ്ചായന: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *