KOYILANDY DIARY

The Perfect News Portal

സ്വർണ്ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്. വെള്ളിയാഴ്ച പവന് 120 രൂപകുറഞ്ഞ് 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. ഡോളർ കരുത്താർജിച്ചതിനെ തുടര്ന്ന് ആഗോള വിപണിയില് സ്വര്ണവിലയില് കാര്യമായ ഇടിവുണ്ടായതാണ് ഇവിടേയും പ്രതിഫലിച്ചത്.

ദേശീയ വിപണിയില് 10 ഗ്രാം തനിത്തങ്കത്തിൻ്റെ വില ഒരുശതമാനത്തോളം ഇടിഞ്ഞ് 51,306 നിലവാരത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *