KOYILANDY DIARY

The Perfect News Portal

ജമ്മുകാശ്മീരിൽ സൈനികൻ നിര്യാതനായി

കൊയിലാണ്ടി : ജമ്മു കാശ്മീരിലെ രജൗരി ജനറല്‍ ആശുത്രിയില്‍ ചികില്‍സയിലായിരുന്ന സൈനികന്‍ ഊരളളൂര്‍ വാകമോളി വരപ്പുറത്ത് വി. സുജിത്ത് (37) നിര്യാതനായി. സെപ്റ്റംബര്‍ ആറിനാണ് മരണം സംഭവിച്ചത്.

ജമ്മുക്കാശ്മീര്‍ രജൗരിയില്‍ എ.എസ്.സി ബറ്റാലിയനിലെ സൈനികനായിരുന്നു. സുരേന്ദ്രൻ്റെയും രാധയുടെയും മകനാണ്. ഭാര്യ: ശ്രീഷ്മ. മകന്‍: ദേവക്. സഹോദരങ്ങള്‍: സുബിത്ത് ലാല്‍, സുനില.

Leave a Reply

Your email address will not be published. Required fields are marked *