KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് എളേക്കൽ മീത്തൽ നാരായണൻ (64)

കൊയിലാണ്ടി: കുറുവങ്ങാട് എളേക്കൽ മീത്തൽ നാരായണൻ (64) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണൻ, മാണിക്യം ദമ്പതികളുടെ മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: നിഖിൽ രാജ്, അതുല്യ, ജിംനേഷ്. സഹോദരങ്ങൾ: കൃഷ്ണൻ, വസന്ത, പരേതരായ ബാലൻ, ഗംഗാധരൻ. മരുമക്കൾ: അനുശ്രീ, ജിംനേഷ്. സഞ്ചയനം: ചൊവ്വാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *