KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി രാജീവ് നിലയത്തിൽ കെ. രാജഗോപാലൻ (68)

കൊയിലാണ്ടി: പുളിയഞ്ചേരി രാജീവ് നിലയത്തിൽ കെ. രാജഗോപാലൻ (68) നിര്യാതനായി. അച്ഛൻ: നാരങ്ങോളി പരേതനായ പത്മനാഭൻ നായർ. അമ്മ: ജാനു അമ്മ. ഭാര്യ: കെ.ടി. ലളിത. മക്കൾ: രജില, രഞ്ജുഷ. മരുമക്കൾ: ഷാജി (തിരുവണ്ണൂർ), അവിനാഷ് (കൊച്ചി). സഹോദരങ്ങൾ: സത്യൻ, രാജീവൻ, വത്സല, രമ.

Leave a Reply

Your email address will not be published. Required fields are marked *