KOYILANDY DIARY

The Perfect News Portal

അരിക്കുളം സൗദ മഹലിൽ മുഹമ്മദ് (59)

കൊയിലാണ്ടി: അരിക്കുളം സൗദ മഹലിൽ പരേതനായ അബദുള്ളയുടെ മകൻ മുഹമ്മദ് (59) (വൈറ്റ് ഹൗസ്) നിര്യാതനായി. ഭാര്യ: ചെട്യാംകണ്ടി ജമീല (നൊച്ചാട്). മക്കൾ: അൻസിൽ, അൻഷിഫ, ജാമാതാവ് ജുനൈദ് (വില്യാപ്പള്ളി) സഹോദരങ്ങൾ: മജീദ് (ബഹറൈൻ) നിസാർ (കേരള ഗ്രാമീൺ ബാങ്ക് പേരാമ്പ്ര), റംല, റസിയ (അത്തോളി), സൗദ (മുചുകുന്ന്)

Leave a Reply

Your email address will not be published. Required fields are marked *