KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് കരിമ്പനയ്ക്കൽ ശൈലജ

കൊയിലാണ്ടി: പൊയിൽക്കാവ് പരേതരായ കരിമ്പനയ്ക്കൽ കുഞ്ഞിക്കേളുവിൻ്റെയും മാളുക്കുട്ടിയമ്മയുടെയും മകൾ ശൈലജ (61) നിര്യാതയായി. റിട്ട. സെയിൽ ടാക്സ് കോഴിക്കോട് ജീവനക്കാരിയാണ്.  സഹോദരങ്ങൾ: കരിമ്പനയ്ക്കൽ ശ്രീധരൻ (റിട്ട. ഡെപ്യുട്ടി ഡയരക്ടർ ഓഫ് സർവ്വേ). കെ. പ്രഭാകരൻ (റിട്ട. അഡ്മിനിസ്ടേറ്റീവ് . അസി. സിറ്റി പോലീസ് കമ്മീഷണർ, കോഴിക്കോട്), ലത (മെഡിക്കൽ കോളേജ് ഓഫീസ്, കോഴിക്കോട്), പരേതരായ മോഹനൻ, അനിൽ കുമാർ (കോഴിക്കോട് താലൂക്ക് തഹസിൽദാർ ഓഫീസ് ).

Leave a Reply

Your email address will not be published. Required fields are marked *