KOYILANDY DIARY

The Perfect News Portal

കിഴക്കെ വളപ്പിൽ അബ്ധുറഹിമാൻ കുട്ടി (68)

കൊയിലാണ്ടി. ബീച്ച് റോഡിൽ കച്ചവടക്കാരനായ കിഴക്കെ വളപ്പിൽ അബ്ദുറഹിമാൻ കുട്ടി (68) [അമ്മാട്ടി] പാലക്കുളത്തുള്ള വസതിയിൽ നിര്യാതനായി. ഭാര്യ : മൈമുനത്ത്. സഹോദരങ്ങൾ: പാത്തൂ. ഉസ്മാൻ, പരേതരായ കുഞ്ഞഹമ്മദ്, കൂഞ്ഞായിൻകുട്ടി, ഇബ്രാഹിം. 

Leave a Reply

Your email address will not be published. Required fields are marked *