KOYILANDY DIARY

The Perfect News Portal

തെങ്ങുകയറ്റത്തിനിടെ വീണു മരിച്ചു

കൊയിലാണ്ടി: കൊല്ലം കുന്ന്യോറ മീത്തൽ ജയൻ [ 56] തെങ്ങുകയറ്റത്തിനിടെ വീണു മരിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു. അപകടം. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷക്ക് ശേഷം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.

ഭാര്യ: സുമ. മക്കൾ : സുജേഷ്, പരേതനായ സുജിത്ത്. സഹോദരങ്ങൾ: സുരേഷ്, പ്രേമൻ, നിർമ്മല, റീന, ബിന്ദു.

Leave a Reply

Your email address will not be published. Required fields are marked *