KOYILANDY DIARY

The Perfect News Portal

കൊല്ലം താഴത്തം വീട്ടിൽ ഹൈദർ (74)

കൊയിലാണ്ടി : കൊല്ലം ജുമുഅത്ത് പള്ളി മെംബർ, മുഖാമി പള്ളി മുതവല്ലിയുമായ കൊല്ലം താഴത്തം വീട്ടിൽ ഹൈദർ (74) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ : ഇസ്മായിൽ , ശാഫി (കുവൈത്ത് ), നൗഫൽ. നൗഷിദ, റോഷിന മരുമക്കൾ : റിയാസ്, ഫായിസ് ( സഊദി ), ഷാലത്ത്, സഹീറ (മൂടാടി). സഹോദരങ്ങൾ : അബ്ദുള്ള, ആയിഷ, ഹവ്വോമ.

Leave a Reply

Your email address will not be published. Required fields are marked *