KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ട്കാവ് ആഞ്ഞോളി പൊയിലിൽ അമ്മാളു അമ്മ

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ആഞ്ഞോളി പൊയിലിൽ അമ്മാളു അമ്മ നിര്യാതയായി. മക്കൾ: നാരായണൻ നായർ (പച്ചക്കറി ക്കച്ചവടം, ചെങ്ങോട്ട്കാവ്), ദേവി, പരേതനായ ഗംഗാധരൻ , ബാലൻ, ബാബു (ഹെഡ്മാസ്റ്റർ, GFUPS, കോരപ്പുഴ ), സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *