KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി കുനിയിൽ താഴെ കുഞ്ഞാമിന (98

കൊയിലാണ്ടി: പുളിയഞ്ചേരി കുനിയിൽ താഴെ പരേതനായ മമ്മുവിൻ്റെ ഭാര്യ കുഞ്ഞാമിന (98) നിര്യാതയായി. മക്കൾ: ആയിശു, അബ്ദുൾഖാദർ, മരുമക്കൾ: കുനിയിൽ മുഹമ്മദ്, ശരീഫ.

Leave a Reply

Your email address will not be published. Required fields are marked *