KOYILANDY DIARY

The Perfect News Portal

ഊരള്ളൂർ പൂവല മീത്തൽ ശ്രീധരന്റെ ഭാര്യ സരോജിനി (73)

കൊയിലാണ്ടി: അരിക്കുളം ഊരള്ളൂർ പരേതനായ പൂവല മീത്തൽ ശ്രീധരന്റെ ഭാര്യ സരോജിനി (73) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, ഗണേശൻ, ഷീബ. മരുമക്കൾ: ചന്ദ്രൻ (എരവട്ടൂര്) കമല, മോളി. സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *