KOYILANDY DIARY

The Perfect News Portal

ഐസ് പ്ലാന്റ് റോഡിൽ കമ്പിക്കാൻ്റകത്ത് ഖദീജ മഹലിൽ കുഞ്ഞാമിന (75)

കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡിൽ കമ്പിക്കാൻ്റകത്ത് ഖദീജ മഹലിൽ കുഞ്ഞാമിന (75) മുബാറക് റോഡിലുള്ള “ഹിറ” വീട്ടിൽ വെച്ച് നിര്യാതയായി. ഭർത്താവ്: പരേതനായ മാസിന്റകത്ത് ബാവക്കുട്ടി. മക്കൾ: മെഹബൂബ്, കരിമുന്നിസ. മരുമക്കൾ:  അബ്ദുറഹിമാൻ, ഫൗസിയ.

Leave a Reply

Your email address will not be published. Required fields are marked *