KOYILANDY DIARY

The Perfect News Portal

പുതിയ പുരയിൽ വേലായുധൻ (75)

കൊയിലാണ്ടി: പുതിയ പുരയിൽ വേലായുധൻ (75) നിര്യാതനായി. ഈസ്റ്റ് റോഡിലെ കച്ചവടക്കാരനായിരുന്നു. ഭാര്യ. കമല. മക്കൾ: കവിത, സിസിത, പരേതനായ വികേഷ്. മരുമക്കൾ: ജയകുമാർ, ലിധീഷ്. സഹോദരങ്ങൾ, രാധ, നളിനി, സരോജിനി, രാമകൃഷ്ണൻ, ദേവദാസൻ, പരേതയായ കുഞ്ഞുമാണിക്യം.

Leave a Reply

Your email address will not be published. Required fields are marked *