KOYILANDY DIARY

The Perfect News Portal

ചാത്തോത്ത് മീത്തൽ, പുന്നോളി ശ്രീജിത്ത് (ബോബൻ) (50)

കീഴരിയൂർ: ചാത്തോത്ത് മീത്തൽ (പുന്നോളി) ജനാർദ്ദനൻ്റെയും ജലജയുടെയും മകൻ ശ്രീജിത്ത് (ബോബൻ) (50) നിര്യാതനായി. വേളം പഞ്ചായത്ത് ഓഫിസ് ക്ലാർക്ക് ആണ്. ഭാര്യ: സജിത (അക്ഷയ കീഴരിയൂർ)  മകൾ: ആൻവിയ.
സഹോദരങ്ങൾ: രൻജിത്, ശരത്. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *