KOYILANDY DIARY

The Perfect News Portal

റിട്ട: വില്ലേജ് ഓഫീസർ പള്ളിക്കര മണാട്ടിൽ ദാമോദരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (76)

പയ്യോളി: റിട്ട: വില്ലേജ് ഓഫീസർ പള്ളിക്കര മണാട്ടിൽ ദാമോദരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (76) അന്തരിച്ചു. മക്കൾ: ബാബു രാജ് (റിട്ട. തുറയൂർ ഗ്രാമ പഞ്ചായത്ത് സെകട്ടറി), രമണി, അനിൽകുമാർ (സെക്രട്ടറിയേറ്റ0ഗം, വിമുക്തഭടൻ), മിനി, ബീന, നിഷാ ഭായ്. മരുമക്കൾ: വി. ഷീല. (പ്രധാനാധ്യാപിക കൊളക്കാട് മിക്സഡ് എൽ.പി. സ്കൂൾ,  മുചുകുന്ന്], ഉണ്ണികൃഷ്ണൻ പൂക്കാട് (റിട്ട അധ്യാപകൻ, കാപ്പാട് അർബ്ബൻ ബാങ്ക് പ്രസിഡന്റ്), വി.പി. രാമചന്ദ്രൻ (റിട്ട: പ്രധാനാധ്യാപകൻ, ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടി), രജില, രഘുദാസ് (റിട്ട: സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്], പി. ഗിരീഷ് കുമാർ [ മാതൃഭുമി റിപ്പോർട്ടർ, കൊയിലാണ്ടി].
സഹോദരങ്ങൾ: ബാലകൃഷ്ണനായർ (റിട്ട. ഓണററി ക്യാപ്ററൻ, പേരാമ്പ്ര), ഇ. രാഘവൻ നായർ (റിട്ട. പ്രധാനാധ്യാപകൻ ജി.ജി.എച്ച്.എസ്.എസ്. കൊയിലാണ്ടി, തിക്കോടി ഗ്രാമ പഞ്ചായത്ത് മുൻ. പ്രസിഡന്റ്], കാർന്ത്യായനി അമ്മ, കമല അമ്മ, രാധ  [റിട്ട. പ്രധാനാധ്യാപിക, പള്ളിക്കര എ.എൽ.പി. സ്കൾ) സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *