KOYILANDY DIARY

The Perfect News Portal

പൂക്കാട് ചെമ്പോളി (കൊടലിൽ) വസുമതി (85)

കൊയിലാണ്ടി: പൂക്കാട് പരേതനായ ചെമ്പോളി (കൊടലിൽ) വാസുവിന്റെ  ഭാര്യ വസുമതി (85) നിര്യാതയായി. മക്കൾ : പുരുഷോത്തമൻ, ജയലാൽ, വിജയകുമാരി, അനിത, റീന, അനിൽകുമാർ, ബീന, നീന, റീത്ത, സുനിൽകുമാർ, പരേതനായ വിജയൻ. മരുമക്കൾ: സുധാകരൻ (കുന്നനാട്ടിൽ), അരവിന്ദാക്ഷൻ കിഴക്കേടത്ത്, അനിൽകുമാർ വാട്ടാപൊതി, അനിൽകുമാർ ബാംഗ്ലൂർ, മോഹനൻ കിഴക്കേ മനത്താനത്ത്, രജുല, വാസന്തി, ഭാരതി, വിമിത, ഷിബി, പരേതനായ പ്രദീപൻ. സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *