KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം കുട്ടത്ത് വീട്ടിൽ രാമുണ്ണികുട്ടി നായർ (84)

കൊയിലാണ്ടി: കൊല്ലം കുട്ടത്ത് വീട്ടിൽ രാമുണ്ണികുട്ടി നായർ (84)  [കുട്ടിയപ്പ നായർ റിട്ട. കെ.എസ്.ഇ.ബി] നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി അമ്മ. മക്കൾ: ദിനേശ് ബാബു, ദീപ, ജലജ. മരുമക്കൾ: മോഹനൻ [പേരാമ്പ്ര], തുഷാര. സഹോദരങ്ങൾ: വാസു നായർ, കാർത്ത്യായനി അമ്മ, ഗോപി നായർ, പരേതനായ ഉണ്ണി നായർ.

Leave a Reply

Your email address will not be published. Required fields are marked *