KOYILANDY DIARY

The Perfect News Portal

മന്ദമംഗലം കോരങ്കണ്ടി കെ. കുഞ്ഞിരാമൻ മാസ്റ്റർ (85)

കൊയിലാണ്ടി: പ്രമുഖ സോഷ്യലിസ്റ്റും നടുവത്തൂർ യു.പി. സ്ക്കൂൾ റിട്ട. പ്രധാനാധ്യാപകനുമായ മന്ദമംഗലം കോരങ്കണ്ടി കെ. കുഞ്ഞിരാമൻ മാസ്റ്റർ (85) അന്തരിച്ചു. ഭാര്യ: വത്സല (പ്രേമ). മക്കൾ: രാജേഷ്, ശ്രീകല, പരേതയായ ഷീജ. മരുമക്കൾ: അനുഷ, കൃഷ്ണൻ (ശ്രീദേവി ബേക്കറി, ബപ്പൻകാട്). സഹോദരങ്ങൾ: മാധവി, പരേതരായ അമ്മാളു, ചോയി, മാണിക്യം, കുഞ്ഞാണ്ടി.

Leave a Reply

Your email address will not be published. Required fields are marked *