KOYILANDY DIARY

The Perfect News Portal

ബാപ്പയും മകനും ഒരേ ദിവസം മരിച്ചു

കൊയിലാണ്ടി: ബാപ്പയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ ദിവസം മരിച്ചു. മൂടാടി ഹിൽ ബസാർ മടത്തു വീട്ടിൽ അബ്ദുല്ല  ഹാജി (100) മകൻ ഹമീദ് (63) എന്നിവരാണ് ഒരേ ദിവസം മരിച്ചത്. അബ്ദുല്ല ഹാജിയുടെ ഭാര്യ: ആമിന. മറ്റു മക്കൾ: ഫാത്തിമ, ആയിഷ, അസൈനാർ ,ഷക്കീല, ഖദീജ, സിദ്ധീഖ്, സമീറ. ഹമീദിൻ്റെ ഭാര്യ: ആമിന. മക്കൾ: ഷഫീർ (ഖത്തർ ആർ എസ് സി മുശൈരിബ് സെക്ടർ ഫിനാൻസ് സെക്രട്ടറി) ഷംസീർ, ഷുഹൈബ്.

Leave a Reply

Your email address will not be published. Required fields are marked *