KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി എളാട്ടേരി എസ്. എൻ. നിവാസിൽ ടി. പി. നാരായണൻ [55]

കൊയിലാണ്ടി : എളാട്ടേരി എസ്. എൻ. നിവാസിൽ ടി. പി. നാരായണൻ [55] നിര്യാതനായി. (ശക്തി ഗ്രൂപ് ഓഫ് കമ്പിനിയുടെ മാനേജിങ് ഡയറക്ടറാണ്). പിതാവ് : പരേതനായ കുഞ്ഞിക്കേളപ്പൻ . അമ്മ: ചോയിച്ചി. ഭാര്യ : ബീന. മക്കൾ: ടി.പി. രാഹുൽ, ടി.പി. അമൽ. സഹോദരങ്ങൾ : ടി.പി ശങ്കരൻ, ടി.പി സരള. സഞ്ചയനം: വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *