KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് താഴ (അനശ്വര ) ഗോപാലൻ (68)

കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപം അരങ്ങാടത്ത് താഴ (അനശ്വര) ഗോപാലൻ (68) നിര്യാതനായി. പരേതനായ കേളപ്പൻ ചെട്ട്യാരുടെയും മാധവിയുടെയും മകനാണ്. ജനസംഘത്തിൻ്റെയും ബി.ജെ.പി.യുടെ ആദ്യകാല പ്രവർത്തകനായിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: അനശ്വര (സ്റ്റാഫ് നഴ്സ് വടകര താലൂക്ക് ആസ്പത്രി) ഐശ്വര്യ. മരുമകൻ: അജയ് ലാൽ. സഹോദരങ്ങൾ : ഭാസ്കരൻ, (ഗോവ), ദേവദാസ്, സദാനന്ദൻ, രാജലക്ഷമി, പരേതനായ ശിവൻ, സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *