KOYILANDY DIARY

The Perfect News Portal

പന്തലായനി, പറമ്പത്ത് ” സഗീനയിൽ ” രവീന്ദ്രൻ മാസ്റ്റർ (75)

കൊയിലാണ്ടി: പന്തലായനി, പറമ്പത്ത് സഗീനയിൽ രവീന്ദ്രൻ മാസ്റ്റർ (75) റിട്ട. പ്രധാന അധ്യാപകൻ കൊല്ലം എ.യു പി.സ്കൂൾ) നിര്യാതനായി. ഭാര്യ:  സുഗുണ ഭായ്. മക്കൾ: രഗീത്  (അക്കൗണ്ടൻ്റ്),  ആഗിന.  മരുമക്കൾ:  ഗോപകുമാർ (കൊമേർഷ്യൽ ടാക്സ് ),  സവിന. സഹോദരങ്ങൾ: രുഗ്മിണി (ലീല), ശശിധരൻ, രാജേന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *