KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മണമൽ ദർശനമുക്ക് ”പാത്താരി” ലക്ഷ്മിക്കുട്ടി (95)

കൊയിലാണ്ടി: മണമൽ ദർശനമുക്ക് ”പാത്താരി” ലക്ഷ്മിക്കുട്ടി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: ശശീന്ദ്രൻ, വിജയ ലതിക, രവീന്ദ്രൻ (ഡ്രൈവർ, CPI(M) പന്തലായനി സൗത്ത്‌ ബ്രാഞ്ച് അംഗം), ചന്ദ്രലേഖ, സുരേന്ദ്രൻ (റിട്ട. വാട്ടർ അതോറിറ്റി) മരുമക്കൾ: ഹർഷൻ ( അത്തോളി) രാധാഭായി, സതീദേവി, ജാനറ്റ്, പരേതനായ ചെക്കോട്ടി, സഞ്ചയനം വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *