KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി കാട്ടുവയൽ, നവലക്ഷ്മിയിൽ മീനാക്ഷി അമ്മ (70)

കൊയിലാണ്ടി : പന്തലായനി കാട്ടുവയൽ നവലക്ഷ്മിയിൽ മീനാക്ഷി അമ്മ (70) നിര്യാതയായി. സഞ്ചയനം: ശനിയാഴ്ച. ഭർത്താവ്: വേലായുധൻ നായർ (റിട്ട. സ്റ്റേറ്റ് ബാങ്ക്, കൊയിലാണ്ടി). മക്കൾ: സ്വയം പ്രഭ, ശിവപ്രകാശ്. മരുമക്കൾ: സുരേഷ് തിരുവോത്ത് (ബാംഗ്ലൂർ എയർപോർട്ട്), നിഷ (പന്തലായനി). സഹോദരങ്ങൾ: ലക്ഷ്മി അമ്മ, ഗോപിനായർ (കൊൽക്കത്ത). ശവസംസ്‌ക്കാരം : ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *