കൊയിലാണ്ടി: കണയങ്കോട് എടക്കടവത്ത് കോരപ്പൻ (87) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ : ബാബു, ബിജു, ഗീത. മരുമക്കൾ: പ്രഭാകരൻ, ബീന, മിനി. സഹോദരങ്ങൾ: ശങ്കരൻ, രാഘവൻ, ഉണിച്ചിര കുട്ടി, മാധവി, ജാനകി, പരേതയായ നാരായണി.

© 2015 All Rights Reserved by Koyilandydiary.com Powered By Addpix Solutions