KOYILANDY DIARY

The Perfect News Portal

എടക്കുളം നെല്ല്യോട്ടുകണ്ടി മാധവി അമ്മ (84)

കൊയിലാണ്ടി: എടക്കുളം നെല്ല്യോട്ടുകണ്ടി പരേതനായ കുമാരൻ നായരുടെ ഭാര്യ മാധവി അമ്മ (84) നിര്യാതയായി. മക്കൾ: ഗോപാലൻ നായർ, രാഘവൻ നായർ, അശോകൻ, ശ്രീനിവാസൻ. മരുമക്കൾ: ലീല, പുഷ്പ, രാജേശ്വരി, ശ്രീരേഖ. സഞ്ചയനം: വ്യാഴാഴ്ച. 

Leave a Reply

Your email address will not be published. Required fields are marked *