KOYILANDY DIARY

The Perfect News Portal

മേലൂർ ആര്യമഠത്തിൽ ” പത്മാലയം ” എ. എം. പത്മനാഭൻ നായർ (84)

കൊയിലാണ്ടി: മുൻ എം. എൽ. എ. യും സി. പി. ഐ. എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി. വിശ്വൻ മാസ്റ്ററുടെ സഹോദരൻ മേലൂർ ആര്യമഠത്തിൽ ” പത്മാലയം ” എ. എം. പത്മനാഭൻ നായർ (84) നിര്യാതനായി. റിട്ട. ജെ. സി. ഒ. ആർമ്ഡ് മെഡിക്കൽ കോർ, ഫാർമസിസ്റ്റ് ഇന്ത്യൻ റെയിൽവെ) ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: പ്രേമലത, അജയൻ (കെഎസ്എഫ്ഇ ബ്രാഞ്ച് മാനേജർ, കൊയിലാണ്ടി), സുധ. മരുമക്കൾ: ബാലചന്ദ്രൻ (റിട്ട ബിഎസ്എൻഎൽ), വിനീത, സുചീന്ദ്രൻ (ബഹറൈൻ). സഹോദരങ്ങൾ ഇ. എം. മാധവിയമ്മ, കൺമണി, പി. ഭാസ്ക്കരൻ (തിരുവനന്തപുരം),  പി. വേണു (താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി).

Leave a Reply

Your email address will not be published. Required fields are marked *