KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട്  കാട്ടിൽകുനി ഇബ്രാഹിം ഹാജി (85)

കൊയിലാണ്ടി: കുറുവങ്ങാട്  കാട്ടിൽകുനി ഇബ്രാഹിം ഹാജി  (85) നിര്യാതനായി. ദീർഘകാല പ്രവാസിയും, മണമൽ സെലഫി സെൻ്റർ പ്രഥമ പ്രസിഡണ്ടും, കുറുവങ്ങാട് സെൻട്രൽ മസ്ജിദ് നിർമ്മാണ കമ്മറ്റി അംഗവും, പഴയ കാല കോൺഗ്രസ് പ്രവർത്തകനും ആയിരുന്നു. മക്കൾ: റസിയ, നാസർ, റഷീദ്, മുംതസ്. മരുമക്കൾ: മജീദ്, സിദ്ധിഖ്, ആബിദ, സുഫീറ. സഹോദരങ്ങൾ: പരേതരായ കെ.ടി. ആസ്യ, കെ.ടി. മൊയതീൻകുട്ടി.

Leave a Reply

Your email address will not be published. Required fields are marked *