KOYILANDY DIARY

The Perfect News Portal

പെരുമ്പാവൂരിൽ ഇന്നലെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ ഇന്നലെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊന്നയം പിള്ളിയില്‍ പി കെ ബാലകൃഷ്ണന്‍ നായരാ(79)ണ് മരിച്ചത്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് അറിവായിട്ടില്ല. ബാലകൃഷ്ണനുമായി സമ്പര്‍ക്കമുള്ളവരുടെ സ്രവം ശേഖരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 29 ആയി .രത്നമ്മയാണ് ഭാര്യ. മക്കള്‍ : പി ബി അജയന്‍( കെഎസ്‌ഇബി ആലുവ). ബിന, മരുമക്കള്‍: വിജയലക്ഷ്മി, സന്തോഷ്.

Leave a Reply

Your email address will not be published. Required fields are marked *