KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബീച്ച് റോഡ് തോട്ടൂളി പുതിയപുരയിൽ ടി.പി.ഹസ്സൻകുട്ടി ഹാജി (72)

കൊയിലാണ്ടി: ബീച്ച് റോഡ് തോട്ടൂളി പുതിയപുരയിൽ ടി.പി.ഹസ്സൻകുട്ടി ഹാജി (72) ദമാമ്മിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭാര്യ: തുപ്പെട്ടി വീട്ടിൽ സൈനബി. മക്കൾ: സാഹിർ (ദുബായ്), നവാസ് (ബഹ്റൈൻ), ആയിഷ (സൗദി)
മരുമക്കൾ: നഹാൻ, ഖദീജ, പർവീൻ. സഹോദരങ്ങൾ: ടി.പി. ഹംസ, ടി.പി. മുഹമ്മദലി (ബഹ്റൈൻ), ടി.പി.അഹമ്മദ്, ടി.പി.നൗഷാദ് (ബഹ്റൈൻ), ഫാത്തിമ, റംല, പരേതരായ ടി.പി.അബ്ദുൾ ഖാദർ, ടി.പി.ഹമീദ്.

Leave a Reply

Your email address will not be published. Required fields are marked *