KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പയറ്റുവളപ്പിൽ ശങ്കരൻ (82)

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശങ്കരൻ (82) നിര്യാതനായി. ടൗണിലെ സ്റ്റേഷനറി വ്യാപാരിയായിരുന്നു. ഭാര്യ: ജാനു, മക്കൾ: മുരളീധരൻ, സുഗന്ധി, സിന്ധു. മരുമക്കൾ രമേശൻ, സാജൻ. സന്ധ്യ, സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *