KOYILANDY DIARY

The Perfect News Portal

ഡോക്ടേഴ്സ് അക്കാദമി: ടാലെൻ്റ് സെർച്ച്‌ 2020

  • കൊയിലാണ്ടി: ഡോക്ടേഴ്സ് അക്കാദമി ഓൺലൈൻ ടാലെൻ്റ് സെർച്ച്‌ പരീക്ഷയിലൂടെ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്നു. ഇ വർഷത്തെ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്  ജൂലൈ 12നു നടക്കുന്ന ഈ പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയിൽ വിജയിക്കുന്ന ഏറ്റവും മികച്ച 5 വിദ്യാർത്ഥികൾക്ക് 2 വർഷത്തെ സയൻസ് ട്യുഷൻനും, എൻട്രൻസ് കോച്ചിംങ്ങും പൂർണമായും സൗജന്യമായി നൽകുന്നു.
  • വിശദ വിവരങ്ങൾക്ക്  ഡയറക്ടർ ഡോ. ബാബുരാജ്നെ 9497830417 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

Leave a Reply

Your email address will not be published. Required fields are marked *