KOYILANDY DIARY

The Perfect News Portal

മ​ദ്യ​ല​ഹ​രി​യി​ല്‍ പി​താ​വ് ആ​റു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പൊ​ള്ള​ലേ​ല്‍​പ്പി​ച്ചു

തൃ​പ്പൂ​ണി​ത്തു​റ: കു​ഞ്ഞു​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​യു​ടെ വാ​ര്‍​ത്ത​ക​ള്‍ കേ​ര​ള​ത്തെ വീ​ണ്ടും നോ​വി​ക്കു​ന്നു. എ​റ​ണാ​കു​ളം തിരു​വാ​ങ്കു​ള​ത്ത് മ​ദ്യ​ല​ഹ​രി​യി​ല്‍ പി​താ​വ് ആ​റു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പൊ​ള്ള​ലേ​ല്‍​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ പി​താ​വ് ആ​ന​ന്ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വീ​ട്ടി​ല്‍ പ​ല​പ്പോ​ഴും ബ​ഹ​ളം ന​ട​ക്കാ​റു​ണ്ടെ​ന്ന് അ​യ​ല്‍​ക്കാ​ര്‍ പ​റ​യു​ന്നു. ഇ​ന്ന് രാ​വി​ലെ​യും ഭാ​ര്യ​യും ഭ​ര്‍​ത്താ​വും ത​മ്മി​ലു​ള്ള വ​ഴ​ക്ക് ക​ണ്ട നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. കു​ട്ടി​യെ മ​ര്‍​ദി​ക്കാ​റു​ണ്ടെ​ന്ന നാ​ട്ടു​കാ​രി​ല്‍ ചി​ല​രു​ടെ പ​രാ​തി​യും കു​ഞ്ഞി​ന്‍റെ ചെ​വി​യു‌​ടെ ഭാ​ഗ​ത്തു​ള്ള മു​റി​വു​ണ​ങ്ങി​യ പാ​ടും ക​ണ്ട പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​ലു​മാ​സം മു​ന്പു​ണ്ടാ​യ പ​രി​ക്കാ​ണെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ പ​റ​യു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പ്പാ​ല​സ് പോ​ലീ​സ് എ​ത്തി കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ലെ പൊ​ള്ള​ല്‍ അ​പ​ക​ട​ക​ര​മ​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *