KOYILANDY DIARY

The Perfect News Portal

ചേലിയ കുനിയിൽ വിജയലക്ഷ്മി (70)

കൊയിലാണ്ടി:  ചേലിയ – പരേതതനായ കുനിയിൽ വി എം ശ്രീധരൻ മാസ്റ്ററുടെ (കെ കെ കിടാവ് മെമ്മോറിയൽ യു പി സ്കൂൾ, സ്ഥാപകൻ)  ഭാര്യ: വിജയലക്ഷ്മി (70) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ (ബിസിനസ്സ്), ബിന്ദു മാധവൻ (അദ്ധ്യാപകൻ, കെ കെ കിടാവ് മെമ്മോറിയൽ യു പി സ്കൂൾ), മരുമക്കൾ: ലതാ ഭായ് (അധ്യാപിക കെ.കെ. കിടാവ്സ്കുൾ ചേലിയ), ബിനിത (എച്ച്.എം. കൊല്ലം പിഷാരികാവ് എൽ.പി.സ്കുൾ), സഹോദരങ്ങൾ: വായനാരി വിനോദ് (ബിജെപി മണ്ഡലം സിക്രട്ടറി),  വിനോദിനി, വിമല, വിശ്വലത.

Leave a Reply

Your email address will not be published. Required fields are marked *