KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി വെറ്റിലപ്പാറ നെല്യേടുത്ത് താമസിക്കും കുറ്റിപറമ്പത്ത് കെ. പി. സഹദേവൻ (60) 

കൊയിലാണ്ടി: ചേമഞ്ചേരി വെറ്റിലപ്പാറ നെല്യേടുത്ത് താമസിക്കും കുറ്റിപറമ്പത്ത് കെ. പി. സഹദേവൻ (60)  (ഓട്ടോ ഡ്രൈവർ കോഴിക്കോട്) നിര്യാതനായി. പരേതരായ സാമിയുടെയും  കുട്ടിമാളുവിൻ്റെയും മകനാണ്. ഭാര്യ: രജിത (എരിക്കുളകണ്ടി കൊളക്കാട്).  മക്കൾ: സൂര്യ, സൂരജ്. മരുമകൻ: ഷിബിൻ (പുറക്കാട്ടിരി). സഹോദരങ്ങൾ: സാവിത്രി, രേവതി, തങ്കമണി, ദാസൻ, പരേതരായ ദമയന്തി, ജയദേവൻ, ഭരതൻ.

Leave a Reply

Your email address will not be published. Required fields are marked *