KOYILANDY DIARY

The Perfect News Portal

അരിക്കുളം കോയിക്കൽ മാളു അമ്മ (85)

അരിക്കുളം: കോയിക്കൽ പരേതനായ കേളുക്കുട്ടി നായരുടെ ഭാര്യ മാളു അമ്മ (85) നിര്യാതയായി. മക്കൾ : സരോജിനി, പ്രഭാകരൻ (റിട്ട: കെ.എസ് .എഫ്. ഇ ബ്രാഞ്ച് മാനേജർ), സുമതി, പരേതനായ ശ്രീധരൻ. മരുമക്കൾ സുജാത (പൂക്കാട്) ഗോപാലൻ നായർ (റിട്ട: സർവ്വെ ഡിപ്പാർട്മെന്റ്) കമല [ബി.കെ എൻ എം.യു.പി, നിടുമ്പൊയിൽ], സുകുമാരൻ നായർ. സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *