KOYILANDY DIARY

The Perfect News Portal

നന്തി കാഞ്ഞിരകുറ്റി ഹമീദ് (60)

കൊയിലാണ്ടി: നന്തി സ്വദേശിയും, കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി.യുടെ സജീവ പ്രവർത്തകനുമായ കാഞ്ഞിരകുറ്റി ഹമീദ് (60) നിര്യാതനായി. കോവിഡ് ബാധിതനായി കുവൈത്ത് ജാബിർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ: സെക്കീന (പയ്യോളി) മക്കൾ: തൻസി, സൽഖ, സെൽമി. മരുമക്കൾ: സിയാദ്, മുന്നാസ്. സഹോദരൻ: കെ.കെ.അസീസ് (കുവൈത്ത്), പരേതനായ അല്ലാഹു മഗ്ഫ

Leave a Reply

Your email address will not be published. Required fields are marked *