KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി കാളിച്ചേരിയിൽ അംബുജാക്ഷിയമ്മ (71)

കൊയിലാണ്ടി: പുളിയഞ്ചേരി കാളിച്ചേരിയിൽ അംബുജാക്ഷിയമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ. മക്കൾ: സുനിത (തൃക്കുറ്റിശ്ശേരി), സുജിത്ത് (ജാൻവി എൻറർപ്രൈസസ്, കൊയിലാണ്ടി). മരുമക്കൾ: സത്യൻ (തൃക്കുറ്റി ശ്ശേരി ഗവ യു പി സ്കൂൾ), ബ്രിജില (അധ്യാപിക, തിരുവങ്ങൂർ യുപി സ്കൂൾ). സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *