KOYILANDY DIARY

The Perfect News Portal

കാപ്പാട് കൊറ്റഞ്ചേരി എ. ടി. അബ്ദുൽ ഖാദർ (80)

കൊയിലാണ്ടി: കാപ്പാട് കൊറ്റഞ്ചേരി ഇമ്പിച്ചി മമ്മു – പക്രുച്ചുമ്മ ദമ്പതിമാരുടെ മകൻ എടി. അബ്ദുൽ ഖാദർ (80) (റിട്ട. ഹെൽത്ത്‌ സെക്രട്ടറി, കൊയിലാണ്ടി) നിര്യാതനായി. കാപ്പാട്ടെ പ്രമുഖ കോൺഗ്രസ്‌ നേതാവും, സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു. ഭാര്യമാർ: പരേതയായ കാരാട്ട് ഖദീജ, ആയിഷ വില്യാപ്പള്ളി. മക്കൾ: എ ടി. സാദിക്ക് (റജബ് കാർഗോ കോഴിക്കോട്), കാരാട്ട് ഫൈസൽ (റജബ് കാർഗോ അബുദാബി), ഷാനവാസ്‌ അബുദാബി, ഫസീല കുവൈറ്റ്.‌ മരുമക്കൾ: നിഷാന (അത്തോളി), റജീന (കൊല്ലം), ഷാഹിന (കാപ്പാട്), മുഹമ്മദ്‌ (മനോളി), കാർത്തിക പള്ളി (കുവൈറ്റ്‌). സഹോദരങ്ങൾ: എ. ടി. അബ്ദുള്ള (റിട്ട. വില്ലജ് ഓഫീസർ), എ. ടി. അഹമ്മദ് (റിട്ട. കൃഷി ഓഫീസർ), എ. ടി. അബൂബക്കർ (റിട്ട. സബ് രജിസ്ട്രാർ), കുട്ടിബി, ഖദീജ. 

Leave a Reply

Your email address will not be published. Required fields are marked *