KOYILANDY DIARY

The Perfect News Portal

നൂറാം വയസ്സിൽ നിര്യാതനായി

കൊയിലാണ്ടി: അരിക്കുളം ഒറ്റക്കണ്ടം നടേരി ഒല്ലാച്ചേരി ആണ്ടി (100) നിര്യാതനായി. ഭാര്യ: പരേതയായ മാണിക്യം, മക്കൾ: കുഞ്ഞിക്കണ്ണൻ, രാമകൃഷ്ണൻ, സുരേഷ്, സജീവൻ, ലീല, സുമതി, മരുമക്കൾ: ചന്തുക്കുട്ടി, വൽസൻ, ശശികല, ഷിനി, ഷൈനി, ബിന്ദു. സഞ്ചയനം: ശനി യാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *