KOYILANDY DIARY

The Perfect News Portal

ചേലിയ വെള്ള്യംതോട്ട് കേളുകുട്ടിനായർ (86)

കൊയിലാണ്ടി: ചേലിയ വെള്ള്യംതോട്ട് കേളുകുട്ടിനായർ (86) നിര്യാതനായി. ഭാര്യ :ജാനകിഅമ്മ, മക്കൾ ഉണ്ണികൃഷ്ണൻ, വസന്ത, സുമതി, അഞ്ജലി, അഖില, അഭയ (ചേമഞ്ചേരി സർവീസ് സഹകരണ ബേങ്ക്). മരുമക്കൾ: ബീന (കൊല്ലം), ശിവദാസൻ (നാറാത്ത്), രാധാകൃഷ്ണൻ (കുറുവങ്ങാട്),  പ്രമോദ് (എളാട്ടേരി), സദാനന്ദൻ (കുറുവങ്ങാട്), ഉണ്ണി കുന്നോൽ (വെറ്റിലപ്പാറ). സഹോദരങ്ങൾ: പരേതരായ കുഞ്ഞികൃഷ്ണൻനായർ, കല്യാണിഅമ്മ, ചിരുതേയ്കുട്ടിഅമ്മ, ഉണിച്ചിരകുട്ടിഅമ്മ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *