KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ട്കാവ് കീരൻ തോടിനു സമീപം താഴെ കോറോത്ത് അനിൽകുമാർ (50)

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് കീരൻ തോടിനു സമീപം താഴെ കോറോത്ത് അനിൽകുമാർ (50) (സരൂണ ജ്വല്ലറി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ജയസുധ: മക്കൾ: അർജ്ജുൻ, അഞ്ജന. സംസ്കാരം ഉച്ചയ്ക്ക് ശേഷം.

Leave a Reply

Your email address will not be published. Required fields are marked *