KOYILANDY DIARY

The Perfect News Portal

റെയിൽവേ സ്റ്റേഷന് സമീപം വലിയ വീട്ടിൽ കേളു (98)

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് സമീപം വലിയ വീട്ടിൽ കേളു (98) നിര്യാതനായി. കോഴിക്കോട് കോ-ഒപ് ടെക്സ് റിട്ട. മാനേജരാണ്. ഭാര്യ: പി.വി. ജാനകി. മക്കൾ: ജയപാൽ (റിട്ട. ബി.എസ്.എൻ.എൽ), ജലജകുമാരി, പരേതനായ ജ്യോതിറാം. മരുമക്കൾ: ദിവാകരൻ (കൂത്തുപറമ്പ്), രാധാമണി (മാങ്കാവ്), രാധാമണി ( വണ്ടൂർ). സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *