KOYILANDY DIARY

The Perfect News Portal

കൊല്ലം കൊടപ്പള്ളി കെ.പി പത്മനാഭൻ (84)

കൊയിലാണ്ടി: കൊല്ലം കൊടപ്പള്ളി കെ.പി പത്മനാഭൻ (84) (തൃക്കൈപ്പറ്റ സർവ്വീസ് സഹകരണ ബേങ്ക് മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: പരേതയായ പുത്തൻപുരയിൽ ലീല. മക്കൾ: സന്തോഷ് (ഒമാൻ), അഡ്വ.സിന്ധു (അഹമ്മദാബാദ്), ബിന്ദു (വനിതാ സഹകരണബേങ്ക്, ബേപ്പൂർ). മരുമക്കൾ: പൂർണ്ണിമ (കൊയിലാണ്ടി സർവ്വീസ് കോപ്പറേറ്റിവ് ബേങ്ക്), സുരേഷ് (ഗവ.ലോകോളേജ്), അഡ്വ. നിഖിൽ (അഹമ്മദാബാദ്). സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *