KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബപ്പൻകാട് വയലിൽ പുരയിൽ രാജൻ. എൻ. കെ (56)

കൊയിലാണ്ടി: ബപ്പൻകാട് വയലിൽ പുരയിൽ പരേതരായ ചാത്തുവിൻ്റെയും നാരായണിയുടെയും മകൻ രാജൻ. എൻ. കെ (56) (റിട്ട. ഹോമിയോ ഫാർമസിസ്റ്റ്) നിര്യാതനായി. ഭാര്യ: രമ, മക്കൾ: റിഷിരാജ്,  ശിൽപരാജ്, സഹോദരങ്ങൾ: രവി (കൊയിലാണ്ടി മുൻസിപാലിറ്റി), പരേതരായ ഗോവിന്ദൻ, ശാന്ത.

Leave a Reply

Your email address will not be published. Required fields are marked *