KOYILANDY DIARY

The Perfect News Portal

പൊയിൽകാവ് ചെറിയേടത്ത് നവമി പത്മനാഭൻ നായർ (69)

കൊയിലാണ്ടി: പൊയിൽകാവ് ചെറിയേടത്ത് നവമി പത്മനാഭൻ നായർ (69) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ശ്രീജ (കെ.എസ്.ആർ.ടി.സി.), ശ്രീജിത്ത്‌ (മലബാർ മെഡിക്കൽ കോളേജ് ), മരുമക്കൾ: ബേബി, രഞ്ജിനി. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *